നമ്മുടെ പാലാ കുരുശുപ്പള്ളിലെ ജൂബിലി പെരുന്നാൾ ആണെന്നേ

Pala Jubilee 2019
Pala Jubilee 2019
പാലാക്കാരുടെ അന്താരാഷ്ട്ര പരുപാടെയെന്നുപറഞ്ഞാല് അത് നമ്മുടെ പാലാ കുരുശുപ്പള്ളിലെ ജൂബിലി പെരുന്നാൾ ആണെന്നേ. അങ്ങനെ വീണ്ടും വന്നു ഈ ജൂബിലിത്തിരുനാൾ. കുറച്ചു പരുപാടുകളൊക്കെ ഉണ്ട്, ചുമ്മാതെ ഇരിക്കുമ്പോ വായിച്ചുനോക്ക്. പിന്നെ പെരുന്നാളായിട്ടു നാടൻ തല്ലു ഉണ്ടാക്കുന്നവർക്കായി നാടൻ പടക്കത്തിന്റെ കമനീയശേഖരം കാത്തിരിപ്പുണ്ടെന്നു കേൾക്കുന്നു. എന്നാപ്പിന്നെ പെരുന്നാളിന് കാണാം.

Comments